"സിസ്റ്റം UI"
"മായ്‌ക്കുക"
"ലിസ്‌റ്റിൽ നിന്നും നീക്കംചെയ്യുക"
"ആപ്പ് വിവരം"
"നിങ്ങളുടെ പുതിയ സ്ക്രീനുകൾ ഇവിടെ ദൃശ്യമാകുന്നു"
"സമീപകാല അപ്ലിക്കേഷനുകൾ നിരസിക്കുക"
- ചുരുക്കവിവരണത്തിലെ %d സ്‌ക്രീനുകൾ
- ചുരുക്കവിവരണത്തിലെ ഒരു സ്‌ക്രീൻ
"അറിയിപ്പുകൾ ഒന്നുമില്ല"
"നടന്നുകൊണ്ടിരിക്കുന്നവ"
"അറിയിപ്പുകൾ"
"ബാറ്ററി ഉടൻ തീർന്നേക്കാം"
"%s ശേഷിക്കുന്നു"
"%s അവശേഷിക്കുന്നു, ഉപയോഗം അടിസ്ഥാനമാക്കി ഏകദേശം %s ശേഷിക്കുന്നു"
"%s അവശേഷിക്കുന്നു, ഏകദേശം %s ശേഷിക്കുന്നു"
"%s ശേഷിക്കുന്നു. ബാറ്ററി ലാഭിക്കൽ ഓണാണ്."
"USB വഴി ചാർജ് ചെയ്യാനാകില്ല. നിങ്ങളുടെ ഉകരണത്തിനൊപ്പം ലഭിച്ച ചാർജർ ഉപയോഗിക്കുക."
"USB വഴി ചാർജ് ചെയ്യാനാകില്ല"
"ഉപകരണത്തിനൊപ്പം ലഭിച്ച ചാർജർ ഉപയോഗിക്കുക"
"ക്രമീകരണം"
"ബാറ്ററി ലാഭിക്കൽ ഓണാക്കണോ?"
"ഓൺ ചെയ്യുക"
"ബാറ്ററി ലാഭിക്കൽ ഓണാക്കുക"
"ക്രമീകരണം"
"വൈഫൈ"
"സ്‌ക്രീൻ സ്വയമേ തിരിയുക"
"മ്യൂട്ടുചെയ്യുക"
"യാന്ത്രികം"
"അറിയിപ്പുകൾ"
"ബ്ലൂടൂത്ത് ടെതർ ചെയ്‌തു"
"ടൈപ്പുചെയ്യൽ രീതികൾ സജ്ജീകരിക്കുക"
"ഫിസിക്കൽ കീബോഡ്"
"%2$s ആക്‌സസ് ചെയ്യാൻ %1$s-നെ അനുവദിക്കണോ?"
"%2$s ആക്‌സസ് ചെയ്യാൻ %1$s-നെ അനുവദിക്കണോ?"
"%2$s കൈകാര്യം ചെയ്യാൻ %1$s തുറക്കണോ?"
"%2$s കൈകാര്യം ചെയ്യാൻ %1$s തുറക്കണോ?"
"ഈ USB ആക്‌സസ്സറിയിൽ ഇൻസ്‌റ്റാളുചെയ്‌തവയൊന്നും പ്രവർത്തിക്കുന്നില്ല. %1$s-ൽ ഇതേക്കുറിച്ച് കൂടുതലറിയുക"
"USB ആക്‌സസ്സറി"
"കാണുക"
"%2$s കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ എപ്പോഴും %1$s തുറക്കൂ"
"%2$s കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ എപ്പോഴും %1$s തുറക്കൂ"
"USB ഡീബഗ്ഗിംഗ് അനുവദിക്കണോ?"
"ഈ കമ്പ്യൂട്ടറിന്റെ RSA കീ ഫിംഗർപ്രിന്റ് ഇതാണ്:\n%1$s"
"ഈ കമ്പ്യൂട്ടറിൽ നിന്ന് എല്ലായ്പ്പോഴും അനുവദിക്കുക"
"USB ഡീബഗ്ഗിംഗ് അനുവദനീയമല്ല"
"ഉപകരണത്തിൽ ഇപ്പോൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന ഉപയോക്താവിന് USB ഡീബഗ്ഗിംഗ് ഓണാക്കാനാകില്ല. ഈ ഫീച്ചർ ഉപയോഗിക്കാൻ പ്രാഥമിക ഉപയോക്താവിലേക്ക് മാറുക."
"സ്‌ക്രീനിൽ ഉൾക്കൊള്ളിക്കാൻ സൂം ചെയ്യുക"
"സ്‌ക്രീനിൽ ഉൾക്കൊള്ളിക്കാൻ വലിച്ചുനീട്ടുക"
"സ്‌ക്രീൻഷോട്ട്"
"സ്‌ക്രീൻഷോട്ട് സംരക്ഷിക്കുന്നു..."
"സ്‌ക്രീൻഷോട്ട് സംരക്ഷിക്കുന്നു..."
"സ്‌ക്രീൻഷോട്ട് സംരക്ഷിച്ചു"
"സ്‌ക്രീൻഷോട്ട് കാണാൻ ടാപ്പ് ചെയ്യുക"
"സ്‌ക്രീൻഷോട്ട് സംരക്ഷിക്കാനായില്ല"
"സ്‌ക്രീൻഷോട്ട് എടുക്കാൻ വീണ്ടും ശ്രമിക്കുക"
"സ്‌റ്റോറേജ് ഇടം പരിമിതമായതിനാൽ സ്‌ക്രീൻഷോട്ട് സംരക്ഷിക്കാനാകുന്നില്ല"
"സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് ആപ്പോ നിങ്ങളുടെ സ്ഥാപനമോ അനുവദിക്കുന്നില്ല"
"USB ഫയൽ കൈമാറൽ ഓപ്‌ഷനുകൾ"
"ഒരു മീഡിയ പ്ലേയറായി (MTP) മൗണ്ടുചെയ്യുക"
"ഒരു ക്യാമറയായി (PTP) മൗണ്ടുചെയ്യുക"
"Mac-നായുള്ള Android ഫയൽ കൈമാറൽ അപ്ലിക്കേഷൻ ഇൻസ്‌റ്റാൾ ചെയ്യുക"
"മടങ്ങുക"
"ഹോം"
"മെനു"
"ഉപയോഗസഹായി"
"സ്‌ക്രീൻ തിരിക്കുക"
"അവലോകനം"
"തിരയൽ"
"ക്യാമറ"
"ഫോണ്‍"
"വോയ്‌സ് സഹായം"
"അണ്‍ലോക്ക് ചെയ്യുക"
"ഫിംഗർപ്രിന്റിനായി കാക്കുന്നു"
"നിങ്ങളുടെ ഫിംഗർപ്രിന്റ് ഉപയോഗിക്കാതെ അൺലോക്കുചെയ്യുക"
"അയയ്ക്കുക"
"അൺലോക്കുചെയ്യുക"
"ഫോൺ തുറക്കുക"
"വോയ്‌സ് അസിസ്റ്റ് തുറക്കുക"
"ക്യാമറ തുറക്കുക"
"പുതിയ ടാസ്‌ക് ലേഔട്ട് തിരഞ്ഞെടുക്കുക"
"റദ്ദാക്കുക"
"വിരലടയാള സെൻസർ സ്‌പർശിക്കുക"
"വിരലടയാള ഐക്കൺ"
"ആപ്പ് ഐക്കൺ"
"സഹായ സന്ദേശ ഏരിയ"
"അനുയോജ്യതാ സൂം ബട്ടൺ."
"ചെറുതിൽ നിന്ന് വലിയ സ്‌ക്രീനിലേക്ക് സൂം ചെയ്യുക."
"ബ്ലൂടൂത്ത് കണക്‌റ്റുചെയ്തു."
"ബ്ലൂടൂത്ത് വിച്ഛേദിച്ചു."
"ബാറ്ററിയില്ല."
"ബാറ്ററി ഒരു ബാർ."
"ബാറ്ററി രണ്ട് ബാർ."
"ബാറ്ററി മൂന്ന് ബാർ."
"ബാറ്ററി നിറഞ്ഞു."
"ഫോൺ സിഗ്‌നൽ ഒന്നുമില്ല."
"ഫോണിൽ ഒരു ബാർ."
"ഫോണിൽ രണ്ട് ബാർ."
"ഫോണിൽ മൂന്ന് ബാർ."
"ഫോൺ സിഗ്‌നൽ പൂർണ്ണമാണ്."
"ഡാറ്റാ സിഗ്‌നൽ ഒന്നുമില്ല."
"ഡാറ്റ ഒരു ബാർ."
"ഡാറ്റ രണ്ട് ബാറുകൾ."
"ഡാറ്റ മൂന്ന് ബാർ."
"ഡാറ്റ സിഗ്‌നൽ പൂർണ്ണമാണ്."
"%s എന്നതിലേക്ക് കണക്‌റ്റുചെയ്‌തു."
"%s എന്നതിലേക്ക് കണക്‌റ്റുചെയ്‌തു."
"%s എന്നതിലേക്ക് കണക്റ്റുചെയ്തു."
"WiMAX ഇല്ല."
"WiMAX ഒരു ബാർ."
"WiMAX രണ്ട് ബാറുകൾ."
"WiMAX മൂന്ന് ബാറുകൾ."
"WiMAX മികച്ച സിഗ്‌നൽ."
"ഇതർനെറ്റ് വിച്ഛേദിച്ചു."
"ഇതർനെറ്റ് കണക്റ്റുചെയ്‌തു."
"സിഗ്‌നൽ ഇല്ല."
"കണക്റ്റുചെയ്‌തിട്ടില്ല."
"ബാറുകളൊന്നുമില്ല."
"ഒരു ബാർ."
"രണ്ട് ബാറുകൾ."
"മൂന്ന് ബാറുകൾ."
"മികച്ച സിഗ്‌നൽ."
"ഓണാണ്."
"ഓഫാണ്."
"കണക്റ്റുചെയ്‌തു."
"കണക്റ്റുചെയ്യുന്നു."
"GPRS"
"HSPA"
"3G"
"H"
"H+"
"4G"
"4G+"
"LTE"
"LTE+"
"1X"
"റോമിംഗ്"
"EDG"
"വൈഫൈ"
"സിം ഇല്ല."
"മൊബൈൽ ഡാറ്റ"
"മൊബൈൽ ഡാറ്റ ഓണാണ്"
"മൊബൈൽ ഡാറ്റ ഓഫാണ്"
"ഓഫ്"
"ബ്ലൂടൂത്ത് ടെതറിംഗ്."
"ഫ്ലൈറ്റ് മോഡ്."
"VPN ഓണാണ്."
"SIM കാർഡൊന്നുമില്ല."
"കാരിയർ നെറ്റ്‌വർക്ക് മാറ്റൽ"
"ബാറ്ററി വിശദാംശങ്ങൾ തുറക്കുക"
"ബാറ്ററി %d ശതമാനം."
"ബാറ്ററി ചാർജുചെയ്യുന്നു, %d ശതമാനം."
"സിസ്‌റ്റം ക്രമീകരണങ്ങൾ."
"അറിയിപ്പുകൾ."
"എല്ലാ അറിയിപ്പുകളും കാണുക"
"വിവരം മായ്‌ക്കുക."
"GPS പ്രവർത്തനക്ഷമമായി."
"GPS നേടുന്നു."
"TeleTypewriter പ്രവർത്തനക്ഷമമാണ്."
"റിംഗർ വൈബ്രേറ്റ് ചെയ്യുന്നു."
"റിംഗർ നിശ്ശബ്‌ദമാണ്."
"%s നിരസിക്കുക."
"%s നിരസിച്ചു."
"അടുത്തിടെയുള്ള എല്ലാ അപ്ലിക്കേഷനും നിരസിച്ചു."
"%s ആപ്പ് വിവരങ്ങൾ തുറക്കുക."
"%s ആരംഭിക്കുന്നു."
"അറിയിപ്പ് നിരസിച്ചു."
"അറിയിപ്പ് ഷെയ്‌ഡ്."
"ദ്രുത ക്രമീകരണങ്ങൾ."
"ലോക്ക് സ്‌ക്രീൻ."
"ക്രമീകരണം"
"അവലോകനം."
"ഔദ്യോഗിക ലോക്ക് സ്ക്രീൻ"
"അവസാനിപ്പിക്കുക"
"%1$s."
"വൈഫൈ ഓഫാക്കി."
"വൈഫൈ ഓണാക്കി."
"മൊബൈൽ %1$s. %2$s. %3$s."
"ബാറ്ററി %s."
"ഫ്ലൈറ്റ് മോഡ് ഓഫാണ്."
"ഫ്ലൈറ്റ് മോഡ് ഓണാണ്."
"ഫ്ലൈറ്റ് മോഡ് ഓഫാക്കി."
"ഫ്ലൈറ്റ് മോഡ് ഓണാക്കി."
"പൂർണ്ണ നിശബ്‌ദത"
"അലാറങ്ങൾ മാത്രം"
"ശല്യപ്പെടുത്തരുത്."
"ശല്യപ്പെടുത്തരുത് എന്നത് ഓഫാക്കി."
"ശല്യപ്പെടുത്തരുത് എന്നത് ഓണാക്കി."
"Bluetooth"
"ബ്ലൂടൂത്ത് ഓഫാണ്."
"ബ്ലൂടൂത്ത് ഓണാണ്."
"ബ്ലൂടൂത്ത് കണക്‌റ്റുചെയ്യുന്നു."
"ബ്ലൂടൂത്ത് കണക്‌റ്റുചെയ്തു."
"ബ്ലൂടൂത്ത് ഓഫാക്കി."
"ബ്ലൂടൂത്ത് ഓണാക്കി."
"ലൊക്കേഷൻ റിപ്പോർട്ടുചെയ്യൽ ഓഫാണ്."
"ലൊക്കേഷൻ റിപ്പോർട്ടുചെയ്യൽ ഓണാണ്."
"ലൊക്കേഷൻ റിപ്പോർട്ടുചെയ്യൽ ഓഫാക്കി."
"ലൊക്കേഷൻ റിപ്പോർട്ടുചെയ്യൽ ഓണാക്കി."
"%s-ന് അലാറം സജ്ജീകരിച്ചു."
"പാനൽ അടയ്‌ക്കുക."
"കൂടുതൽ സമയം."
"സമയം കുറയ്‌ക്കുക."
"ടോർച്ച് ഓഫാണ്."
"ടോർച്ച് ലഭ്യമല്ല."
"ടോർച്ച് ഓണാണ്."
"ടോർച്ച് ഓഫാക്കി."
"ടോർച്ച് ഓണാക്കി."
"വർണ്ണ വൈപരീത്യം ഓഫാക്കി."
"വർണ്ണ വൈപരീത്യം ഓണാക്കി."
"മൊബൈൽ ഹോട്ട്‌സ്‌പോട്ട് ഓഫാക്കി."
"മൊബൈൽ ഹോട്ട്‌സ്‌പോട്ട് ഓണാക്കി."
"സ്ക്രീൻ കാസ്‌റ്റുചെയ്യൽ നിർത്തി."
"പ്രവർത്തന മോഡ് ഓഫാണ്."
"പ്രവർത്തന മോഡ് ഓണാണ്."
"പ്രവർത്തന മോഡ് ഓഫാക്കി."
"പ്രവർത്തന മോഡ് ഓണാക്കി."
"ഡാറ്റ സേവർ ഓഫാക്കി."
"ഡാറ്റ സേവർ ഓണാക്കി."
"ഡിസ്പ്ലേ തെളിച്ചം"
"ചാർജ്ജുചെയ്യുന്നു"
"2G-3G ഡാറ്റ താൽക്കാലികമായി നിർത്തി"
"4G ഡാറ്റ താൽക്കാലികമായി നിർത്തി"
"മൊബൈൽ ഡാറ്റ തല്‍ക്കാലം നിര്‍ത്തിയിരിക്കുന്നു"
"ഡാറ്റ താൽക്കാലികമായി നിർത്തി"
"നിങ്ങൾ സജ്ജമാക്കിയ ഡാറ്റ പരിധി എത്തിക്കഴിഞ്ഞു. ഇനിയങ്ങോട്ട് നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുകയില്ല.\n\nതുടരുകയാണെങ്കിൽ, ഡാറ്റാ ഉപയോഗത്തിന് നിരക്കുകൾ ബാധകമായേക്കാം."
"പുനരാരംഭിക്കുക"
"GPS-നായി തിരയുന്നു"
"ലൊക്കേഷൻ സജ്ജീകരിച്ചത് GPS ആണ്"
"ലൊക്കേഷൻ അഭ്യർത്ഥനകൾ സജീവമാണ്"
"എല്ലാ വിവരങ്ങളും മായ്‌ക്കുക."
"+ %s"
- ഉള്ളിൽ %s അറിയിപ്പുകൾ കൂടിയുണ്ട്.
- ഉള്ളിൽ %s അറിയിപ്പ് കൂടിയുണ്ട്.
"അറിയിപ്പ് ക്രമീകരണങ്ങൾ"
"%s ക്രമീകരണം"
"സ്‌ക്രീൻ സ്വയമേവ തിരിയും."
"സ്‌ക്രീൻ ലാൻഡ്‌സ്‌കേപ്പ് ഓറിയന്റേഷനിൽ ലോക്കുചെയ്‌തു."
"സ്‌ക്രീൻ പോർട്രെയ്‌റ്റ് ഓറിയന്റേഷനിൽ ലോക്കുചെയ്‌തു."
"സ്ക്രീൻ ഇപ്പോൾ സ്വയമേവ തിരിയും."
"ലാൻഡ്‌സ്‌കേപ്പ് ഓറിയന്റേഷനിൽ ഇപ്പോൾ സ്ക്രീൻ ലോക്കുചെയ്‌തു."
"പോർട്രെയ്‌റ്റ് ഓറിയന്റേഷനിൽ ഇപ്പോൾ സ്ക്രീൻ ലോക്കുചെയ്‌തു."
"ഡെസേർട്ട് കെയ്സ്"
"സ്ക്രീൻ സേവർ"
"ഇതർനെറ്റ്"
"കൂടുതൽ ഓപ്ഷനുകൾക്കായി ഐക്കണുകൾ സ്‌പർശിച്ച് പിടിക്കുക"
"ശല്ല്യപ്പെടുത്തരുത്"
"മുൻഗണന മാത്രം"
"അലാറങ്ങൾ മാത്രം"
"പൂർണ്ണ നിശബ്‌ദത"
"ബ്ലൂടൂത്ത്"
"ബ്ലൂടൂത്ത് (%d ഉപകരണങ്ങൾ)"
"ബ്ലൂടൂത്ത് ഓഫുചെയ്യുക"
"ജോടിയാക്കിയ ഉപകരണങ്ങളൊന്നും ലഭ്യമല്ല"
"%s ബാറ്ററി"
"ഓഡിയോ"
"ഹെഡ്‌സെറ്റ്"
"ഇൻപുട്ട്"
"ഓണാക്കുന്നു…"
"തെളിച്ചം"
"സ്‌ക്രീൻ സ്വമേധയാ തിരിയുക"
"സ്‌ക്രീൻ സ്വയമേ തിരിക്കുക"
"%s മോഡ്"
"റൊട്ടേഷൻ ലോക്കുചെയ്‌തു"
"പോർട്രെയ്‌റ്റ്"
"ലാൻഡ്‌സ്‌കേപ്പ്"
"ടൈപ്പുചെയ്യൽ രീതി"
"ലൊക്കേഷൻ"
"ലൊക്കേഷൻ ഓഫാണ്"
"മീഡിയ ഉപകരണം"
"RSSI"
"അടിയന്തിര കോളുകൾ മാത്രം"
"ക്രമീകരണം"
"സമയം"
"ഞാന്‍"
"ഉപയോക്താവ്"
"പുതിയ ഉപയോക്താവ്"
"വൈഫൈ"
"കണക്റ്റ് ചെയ്‌തിട്ടില്ല"
"നെറ്റ്‌വർക്ക് ഒന്നുമില്ല"
"വൈഫൈ ഓഫുചെയ്യുക"
"വൈഫൈ ഓണാണ്"
"വൈഫൈ നെറ്റ്‌വർക്കുകളൊന്നും ലഭ്യമല്ല"
"ഓണാക്കുന്നു…"
"കാസ്‌റ്റുചെയ്യുക"
"കാസ്റ്റുചെയ്യുന്നു"
"പേരിടാത്ത ഉപകരണം"
"കാസ്‌റ്റ് ചെയ്യാൻ തയ്യാറാണ്"
"ഉപകരണങ്ങളൊന്നും ലഭ്യമല്ല"
"തെളിച്ചം"
"യാന്ത്രികം"
"നിറം മാറ്റുക"
"വർണ്ണം ശരിയാക്കൽ മോഡ്"
"കൂടുതൽ ക്രമീകരണങ്ങൾ"
"പൂർത്തിയാക്കി"
"കണക്‌റ്റുചെയ്‌തു"
"കണക്‌റ്റുചെയ്‌തു, ബാറ്ററി നില %1$s"
"കണക്റ്റുചെയ്യുന്നു..."
"ടെതറിംഗ്"
"ഹോട്ട്‌സ്‌പോട്ട്"
"ഓണാക്കുന്നു…"
"ഡാറ്റ സേവർ ഓണാണ്"
- %d ഉപകരണങ്ങൾ
- %d ഉപകരണം
"അറിയിപ്പുകൾ"
"ടോർച്ച്"
"മൊബൈൽ ഡാറ്റ"
"ഡാറ്റ ഉപയോഗം"
"ശേഷിക്കുന്ന ഡാറ്റ"
"പരിധി കഴിഞ്ഞു"
"%s ഉപയോഗിച്ചു"
"%s പരിധി"
"%s മുന്നറിയിപ്പ്"
"ഔദ്യോഗിക പ്രൊഫൈൽ"
"നൈറ്റ് ലൈറ്റ്"
"സൂര്യാസ്‌തമയത്തിന്"
"സൂര്യോദയം വരെ"
"%s-ന്"
"%s വരെ"
"NFC"
"NFC പ്രവർത്തനരഹിതമാക്കി"
"NFC പ്രവർത്തനക്ഷമമാക്കി"
"സമീപകാല ഇനങ്ങൾ ഒന്നുമില്ല"
"നിങ്ങൾ എല്ലാം മായ്ച്ചിരിക്കുന്നു"
"ആപ്പ് വിവരം"
"സ്ക്രീൻ പിൻ ചെയ്യൽ"
"തിരയുക"
"%s ആരംഭിക്കാനായില്ല."
"സുരക്ഷിത മോഡിൽ %s പ്രവർത്തനരഹിതമാക്കിയിരിക്കുന്നു."
"എല്ലാം മായ്‌ക്കുക"
"സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിക്കുന്നതിന് ഇവിടെ വലിച്ചിടുക"
"ആപ്പുകൾ മാറാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക"
"ആപ്പുകൾ പെട്ടെന്ന് മാറാൻ വലത്തോട്ട് വലിച്ചിടുക"
"തിരശ്ചീനമായി വേർതിരിക്കുക"
"ലംബമായി വേർതിരിക്കുക"
"ഇഷ്‌ടാനുസൃതമായി വേർതിരിക്കുക"
"സ്ക്രീൻ മുകളിലേക്ക് സ്പ്ലിറ്റ് ചെയ്യുക"
"സ്ക്രീൻ ഇടതുവശത്തേക്ക് സ്പ്ലിറ്റ് ചെയ്യുക"
"സ്ക്രീൻ വലതുവശത്തേക്ക് പിളർത്തുക"
"ചാർജായി"
"ചാർജ്ജുചെയ്യുന്നു"
"ഫുൾ ചാർജാകാൻ, %s"
"ചാർജ്ജുചെയ്യുന്നില്ല"
"നെറ്റ്‌വർക്ക്\nനിരീക്ഷിക്കപ്പെടാം"
"തിരയൽ"
"%s എന്നതിനായി മുകളിലേയ്‌ക്ക് സ്ലൈഡുചെയ്യുക."
"%s എന്നതിനായി ഇടത്തേയ്‌ക്ക് സ്ലൈഡുചെയ്യുക."
"നിങ്ങൾ സജ്ജീകരിച്ച അലാറങ്ങൾ, റിമൈൻഡറുകൾ, ഇവന്റുകൾ, കോളർമാർ എന്നിവയിൽ നിന്നുള്ള ശബ്‌ദങ്ങളും വൈബ്രേഷനുകളുമൊഴികെ മറ്റൊന്നും നിങ്ങളെ ശല്യപ്പെടുത്തുകയില്ല. സംഗീതം, വീഡിയോകൾ, ഗെയിമുകൾ എന്നിവയുൾപ്പെടെ പ്ലേ ചെയ്യുന്നതെന്തും നിങ്ങൾക്ക് തുടർന്നും കേൾക്കാൻ കഴിയും."
"അലാറങ്ങളിൽ നിന്നുള്ള ശബ്‌ദങ്ങളും വൈബ്രേഷനുകളുമൊഴികെ മറ്റൊന്നും നിങ്ങളെ ശല്യപ്പെടുത്തുകയില്ല. സംഗീതം, വീഡിയോകൾ, ഗെയിമുകൾ എന്നിവയുൾപ്പെടെ പ്ലേ ചെയ്യുന്നതെന്തും നിങ്ങൾക്ക് തുടർന്നും കേൾക്കാൻ കഴിയും."
"ഇഷ്‌ടാനുസൃതമാക്കുക"
"അലാറങ്ങൾ, സംഗീതം, വീഡിയോകൾ, ഗെയിമുകൾ എന്നിവയിൽ നിന്നുൾപ്പെടെ എല്ലാ ശബ്‌ദങ്ങളും വൈബ്രേഷനുകളും ഇത് തടയുന്നു. നിങ്ങൾക്ക് തുടർന്നും ഫോൺ കോളുകൾ ചെയ്യാനാകും."
"ഇത് അലാറങ്ങൾ, സംഗീതം, വീഡിയോകൾ, ഗെയിമുകൾ എന്നിവയിൽ നിന്നുൾപ്പെടെ എല്ലാ ശബ്‌ദങ്ങളും വൈബ്രേഷനുകളും തടയുന്നു."
"+%d"
"ആവശ്യം കുറഞ്ഞ അറിയിപ്പുകൾ ചുവടെ നൽകിയിരിക്കുന്നു"
"തുറക്കുന്നതിന് വീണ്ടും ടാപ്പുചെയ്യുക"
"അൺലോക്കുചെയ്യുന്നതിന് മുകളിലേക്ക് സ്വൈപ്പുചെയ്യുക"
"ഈ ഉപകരണം മാനേജുചെയ്യുന്നത് നിങ്ങളുടെ സ്ഥാപനമാണ്"
"%s മാനേജുചെയ്യുന്ന ഉപകരണമാണിത്"
"ഫോൺ ഐക്കണിൽ നിന്ന് സ്വൈപ്പുചെയ്യുക"
"വോയ്‌സ് അസിസ്റ്റിനായുള്ള ഐക്കണിൽ നിന്ന് സ്വൈപ്പുചെയ്യുക"
"ക്യാമറ ഐക്കണിൽ നിന്ന് സ്വൈപ്പുചെയ്യുക"
"പൂർണ്ണ നിശബ്ദത. സ്ക്രീൻ റീഡറുകളെയും ഇത് നിശബ്ദമാക്കും."
"പൂർണ്ണ നിശബ്‌ദത"
"മുൻഗണന മാത്രം"
"അലാറങ്ങൾ മാത്രം"
"പൂർണ്ണ\nനിശബ്‌ദത"
"മുൻഗണന\nമാത്രം"
"അലാറങ്ങൾ\nമാത്രം"
"%2$s • ചാർജ് ചെയ്യുന്നു (പൂർണ്ണമാകാൻ %s)"
"%2$s • വേഗത്തിൽ ചാർജ് ചെയ്യുന്നു (പൂർണ്ണമാകാൻ %s)"
"%2$s • പതുക്കെ ചാർജ് ചെയ്യുന്നു (പൂർണ്ണമാകാൻ %s)"
"ഉപയോക്താവ് മാറുക"
"ഉപയോക്താവിനെ മാറ്റുക, %s എന്നയാളാണ് നിലവിലുള്ള ഉപയോക്താവ്"
"നിലവിലെ ഉപയോക്താവ് %s"
"പ്രൊഫൈൽ കാണിക്കുക"
"ഉപയോക്താവിനെ ചേര്‍ക്കുക"
"പുതിയ ഉപയോക്താവ്"
"അതിഥി"
"അതിഥിയെ ചേർക്കുക"
"അതിഥിയെ നീക്കംചെയ്യുക"
"അതിഥിയെ നീക്കംചെയ്യണോ?"
"ഈ സെഷനിലെ എല്ലാ അപ്ലിക്കേഷനുകളും ഡാറ്റയും ഇല്ലാതാക്കും."
"നീക്കംചെയ്യുക"
"അതിഥിയ്‌ക്ക് വീണ്ടും സ്വാഗതം!"
"നിങ്ങളുടെ സെഷൻ തുടരണോ?"
"പുനരാംരംഭിക്കുക"
"അതെ, തുടരുക"
"അതിഥി ഉപയോക്താവ്"
"ആപ്സും വിവരങ്ങളും ഇല്ലാതാക്കാൻ അതിഥി ഉപയോക്താവിനെ നീക്കുക"
"അതിഥിയെ നീക്കംചെയ്യുക"
"ഉപയോക്താവിനെ ലോഗൗട്ട് ചെയ്യുക"
"നിലവിലെ ഉപയോക്താവിനെ ലോഗൗട്ട് ചെയ്യുക"
"ഉപയോക്താവിനെ ലോഗൗട്ട് ചെയ്യുക"
"പുതിയ ഉപയോക്താവിനെ ചേർക്കണോ?"
"നിങ്ങൾ ഒരു പുതിയ ഉപയോക്താവിനെ ചേർക്കുമ്പോൾ, ആ വ്യക്തിക്ക് അവരുടെ ഇടം സജ്ജീകരിക്കേണ്ടതുണ്ട്.\n\nമറ്റ് എല്ലാ ഉപയോക്താക്കൾക്കുമായി ഏതൊരു ഉപയോക്താവിനും അപ്ലിക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്യാനാവും."
"ഉപയോക്താവിനെ ഇല്ലാതാക്കണോ?"
"ഈ ഉപയോക്താവിന്റെ എല്ലാ ആപ്സും ഡാറ്റയും ഇല്ലാതാക്കും."
"നീക്കംചെയ്യുക"
"ബാറ്ററി ലാഭിക്കൽ ഓണാണ്"
"പ്രവർത്തനവും പശ്ചാത്തല ഡാറ്റയും കുറയ്‌ക്കുന്നു"
"ബാറ്ററി ലാഭിക്കൽ ഓഫാക്കുക"
"നിങ്ങളുടെ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും %s ക്യാപ്‌ചർ ചെയ്യുന്നത് ആരംഭിക്കും."
"വീണ്ടും കാണിക്കരുത്"
"എല്ലാം മായ്‌ക്കുക"
"അറിയിപ്പുകൾ മാനേജ് ചെയ്യുക"
"അറിയിപ്പുകളെ \'ശല്യപ്പെടുത്തരുത്\' അദൃശ്യമാക്കുന്നു"
"ഇപ്പോൾ ആരംഭിക്കുക"
"അറിയിപ്പുകൾ ഒന്നുമില്ല"
"പ്രൊഫൈൽ നിരീക്ഷിക്കപ്പെടാം"
"നെറ്റ്‌വർക്ക് നിരീക്ഷിക്കപ്പെടാം"
"നെറ്റ്‌വർക്ക് നിരീക്ഷിക്കപ്പെടാം"
"നിങ്ങളുടെ സ്ഥാപനമാണ് ഈ ഉപകരണം മാനേജുചെയ്യുന്നത്, നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കുകയും ചെയ്തേക്കാം"
"%1$s ആണ് ഈ ഉപകരണം മാനേജുചെയ്യുന്നത്, നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കുകയും ചെയ്തേക്കാം"
"നിങ്ങളുടെ സ്ഥാപനമാണ് ഈ ഉപകരണം മാനേജുചെയ്യുന്നത്, %1$s ആപ്പിലേക്ക് ഉപകരണം കണക്റ്റുചെയ്തിരിക്കുന്നു"
"%1$s ആണ് ഈ ഉപകരണം മാനേജുചെയ്യുന്നത്, %2$s ആപ്പിലേക്ക് ഉപകരണം കണക്റ്റുചെയ്തിരിക്കുന്നു"
"ഉപകരണം മാനേജുചെയ്യുന്നത് നിങ്ങളുടെ സ്ഥാപനമാണ്"
"%1$s ആണ് ഈ ഉപകരണം മാനേജുചെയ്യുന്നത്"
"നിങ്ങളുടെ സ്ഥാപനമാണ് ഈ ഉപകരണം മാനേജുചെയ്യുന്നത്, VPN-കളിലേക്ക് ഉപകരണം കണക്റ്റുചെയ്തിരിക്കുന്നു"
"%1$s ആണ് ഈ ഉപകരണം മാനേജുചെയ്യുന്നത്, VPN-കളിലേക്ക് ഉപകരണം കണക്റ്റുചെയ്തിരിക്കുന്നു"
"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിലെ നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കാൻ നിങ്ങളുടെ സ്ഥാപനത്തിന് കഴിഞ്ഞേക്കാം"
"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിലെ നെറ്റ്‌വർക്ക് ട്രാഫിക്ക് %1$s നിരീക്ഷിച്ചേക്കാം"
"നെറ്റ്‌വർക്ക് നിരീക്ഷിക്കപ്പെടാം"
"VPN-കളിലേക്ക് ഉപകരണം കണക്റ്റുചെയ്തിരിക്കുന്നു"
"%1$s ആപ്പിലേക്ക് ഔദ്യോഗിക പ്രൊഫൈൽ കണക്റ്റുചെയ്തിരിക്കുന്നു"
"%1$s ആപ്പിലേക്ക് വ്യക്തിഗത പ്രൊഫൈൽ കണക്റ്റുചെയ്തിരിക്കുന്നു"
"%1$s ആപ്പിലേക്ക് ഉപകരണം കണക്റ്റുചെയ്തിരിക്കുന്നു"
"ഉപകരണ മാനേജ്‌മെന്റ്"
"പ്രൊഫൈൽ നിരീക്ഷിക്കൽ"
"നെറ്റ്‌വർക്ക് നിരീക്ഷിക്കൽ"
"VPN"
"നെറ്റ്‌വർക്ക് ലോഗിംഗ്"
"CA സർട്ടിഫിക്കറ്റുകൾ"
"VPN പ്രവർത്തനരഹിതമാക്കുക"
"VPN വിച്‌ഛേദിക്കുക"
"നയങ്ങൾ കാണുക"
"നിങ്ങളുടെ ഉപകരണം നിയന്ത്രിക്കുന്നത് %1$s എന്ന സ്ഥാപനമാണ്. \n\nക്രമീകരണം, കോർപ്പറേറ്റ് ആക്‌സസ്, ആപ്പുകൾ, നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട ഡാറ്റ, ഉപകരണത്തിന്റെ ലൊക്കേഷൻ വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യാനും നിരീക്ഷിക്കാനും നിങ്ങളുടെ അഡ്‌മിന് കഴിയും.\n\nകൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അഡ്‌മിനെ ബന്ധപ്പെടുക."
"നിങ്ങളുടെ ഉപകരണം നിയന്ത്രിക്കുന്നത് നിങ്ങളുടെ സ്ഥാപനമാണ്.\n\nക്രമീകരണം, കോർപ്പറേറ്റ് ആക്‌സസ്, ആപ്പുകൾ, നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട ഡാറ്റ, ഉപകരണത്തിന്റെ ലൊക്കേഷൻ വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യാനും നിരീക്ഷിക്കാനും നിങ്ങളുടെ അഡ്‌മിന് കഴിയും.\n\nകൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അഡ്‌മിനെ ബന്ധപ്പെടുക."
"ഈ ഉപകരണത്തിൽ നിങ്ങളുടെ സ്ഥാപനമൊരു സർട്ടിഫിക്കറ്റ് അതോറിറ്റി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. നിങ്ങളുടെ സുരക്ഷിത നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കപ്പെടുകയോ പരിഷ്കരിക്കപ്പെടുയോ ചെയ്തേക്കാം."
"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിൽ നിങ്ങളുടെ സ്ഥാപനമൊരു സർട്ടിഫിക്കറ്റ് അതോറിറ്റി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. നിങ്ങളുടെ സുരക്ഷിത നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കപ്പെടുകയോ പരിഷ്കരിക്കപ്പെടുയോ ചെയ്തേക്കാം."
"നിങ്ങളുടെ ഉപകരണത്തിൽ ഒരു സർട്ടിഫിക്കറ്റ് അതോറിറ്റി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. നിങ്ങളുടെ സുരക്ഷിത നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കപ്പെടുകയോ പരിഷ്കരിക്കപ്പെടുയോ ചെയ്തേക്കാം."
"നിങ്ങളുടെ അഡ്‌മിൻ, നെറ്റ്‌വർക്ക് ലോഗിംഗ് ഓണാക്കിയിട്ടുണ്ട്, ഇതിന് നിങ്ങളുടെ ഉപകരണത്തിലെ ട്രാഫിക്ക് നിരീക്ഷിക്കാൻ കഴിയും."
"നിങ്ങൾ %1$s എന്ന ആപ്പിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്നു, ഇമെയിലുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാൻ ഈ ആപ്പിന് കഴിയും."
"നിങ്ങൾ %1$s, %2$s എന്നീ ആപ്പുകളിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്നു, ഇമെയിലുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാൻ ഈ ആപ്പിന് കഴിയും."
"%1$s ആപ്പിലേക്ക് നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ കണക്റ്റുചെയ്‌തിരിക്കുന്നു, ഇമെയിലുകൾ, ആപ്സ്, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാൻ ഈ ആപ്പിന് കഴിയും."
"%1$s ആപ്പിലേക്ക് നിങ്ങളുടെ വ്യക്തിഗത പ്രൊഫൈൽ കണക്റ്റുചെയ്‌തിരിക്കുന്നു, ഇമെയിലുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാൻ ഈ ആപ്പിന് കഴിയും."
"നിങ്ങളുടെ ഉപകരണം മാനേജുചെയ്യുന്നത് %1$s ആണ്."
"നിങ്ങളുടെ ഉപകരണം മാനേജുചെയ്യാൻ %1$s ഉപയോഗിക്കുന്നത് %2$s ആണ്."
"ക്രമീകരണങ്ങൾ, കോർപ്പറേറ്റ് ആക്‌സസ്സ്, ആപ്‌സ്, ഉപകരണത്തിന്റെ ഡാറ്റ, ലൊക്കേഷൻ എന്നിവ നിരീക്ഷിക്കാനും നിയന്ത്രിക്കാനും അഡ്‌മിന് കഴിയും."
" 5"
"കൂടുതലറിയുക"
"നിങ്ങൾ %1$s ആപ്പിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്നു, ഇമെയിലുകൾ, ആപ്സ്, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാൻ ഈ ആപ്പിന് കഴിയും."
" 5"
"VPN ക്രമീകരണം തുറക്കുക"
" 5"
"പരിചിത ക്രെഡൻഷ്യലുകൾ തുറക്കുക"
"നിങ്ങളുടെ ഉപകരണത്തിലെ ട്രാഫിക്ക് നിരീക്ഷിക്കുന്ന നെറ്റ്‌വർക്ക് ലോഗിംഗ് അഡ്‌മിൻ ഓണാക്കിയിട്ടുണ്ട്.\n\nകൂടുതൽ വിവരങ്ങൾക്ക് അഡ്‌മിനുമായി ബന്ധപ്പെടുക."
"VPN കണക്ഷൻ സജ്ജീകരിക്കാൻ നിങ്ങൾ ഒരു ആപ്പിന് അനുമതി നൽകി.\n\nഈ ആപ്പിന് നിങ്ങളുടെ ഇമെയിലുകളും ആപ്സും വെബ്‌സൈറ്റുകളും ഉൾപ്പെടെ, ഉപകരണവും നെറ്റ്‌വർക്ക് പ്രവർത്തനവും നിരീക്ഷിക്കാൻ കഴിയും."
"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ നിയന്ത്രിക്കുന്നത് %1$s ആണ്.\n\nഇമെയിലുകൾ, ആപ്സ്, വെബ്‌സൈറ്റുകൾ എന്നിവയടങ്ങുന്ന നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാൻ അഡ്‌മിന് കഴിയും.\n\nകൂടുതൽ വിവരങ്ങൾക്ക് അഡ്‌മിനുമായി ബന്ധപ്പെടുക.\n\nനെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാൻ സാധിക്കുന്ന ഒരു VPN-ലേക്ക് കൂടി നിങ്ങൾ കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു."
"VPN"
"നിങ്ങൾ %1$s ആപ്പിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്നു, അതിന് ഇമെയിലുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാനാകും."
"നിങ്ങൾ %1$s എന്നതിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്നു, അതിന് ഇമെയിലുകൾ, ആപ്സ്, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ സ്വകാര്യ നെറ്റ്‌വർക്ക് പ്രവർത്തനം നിരീക്ഷിക്കാനാകും."
"നിങ്ങൾ %1$s ആപ്പിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്നു, ഇമെയിലുകൾ, ആപ്സ്, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാൻ ഈ ആപ്പിന് കഴിയും."
"%1$s ആണ് നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ മാനേജുചെയ്യുന്നത്. %2$s ആപ്പിലേക്ക് പ്രൊഫൈൽ കണക്റ്റുചെയ്‌തിരിക്കുന്നു, അതിന് ഇമെയിലുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഔദ്യോഗിക നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാനാകും.\n\nകൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അഡ്‌മിനെ ബന്ധപ്പെടുക."
"%1$s ആണ് നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ മാനേജുചെയ്യുന്നത്. %2$s ആപ്പിലേക്ക് പ്രൊഫൈൽ കണക്റ്റുചെയ്‌തിരിക്കുന്നു, അതിന് ഇമെയിലുകൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഔദ്യോഗിക നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാനാകും.\n\n%3$s ആപ്പിലേക്കും നിങ്ങൾ കണക്റ്റുചെയ്‌തിരിക്കുന്നു, അതിന് നിങ്ങളുടെ വ്യക്തിഗത നെറ്റ്‌വർക്ക് ആക്റ്റിവിറ്റി നിരീക്ഷിക്കാനാകും."
"%1$s എന്നയാൾക്കായി അൺലോക്കുചെയ്‌തു"
"%1$s റൺ ചെയ്യുന്നു"
"നിങ്ങൾ സ്വമേധയാ അൺലോക്കുചെയ്യുന്നതുവരെ ഉപകരണം ലോക്കുചെയ്‌തതായി തുടരും"
"അറിയിപ്പുകൾ വേഗത്തിൽ സ്വീകരിക്കുക"
"അൺലോക്കുചെയ്യുന്നതിന് മുമ്പ് അവ കാണുക"
"വേണ്ട, നന്ദി"
"സജ്ജീകരിക്കുക"
"%1$s. %2$s"
"ഇപ്പോൾ ഓഫ് ചെയ്യുക"
"ശബ്‌ദ ക്രമീകരണം"
"വികസിപ്പിക്കുക"
"ചുരുക്കുക"
"ഔട്ട്‌പുട്ട് ഉപകരണം മാറുക"
"സ്‌ക്രീൻ പിൻ ചെയ്‌തു"
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ \'തിരികെ\', \'ചുരുക്കവിവരണം\' എന്നിവ സ്‌പർശിച്ച് പിടിക്കുക."
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ \'തിരികെ പോവുക\', \'ഹോം\' ബട്ടണുകൾ സ്‌പർശിച്ച് പിടിക്കുക."
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ \'ചുരുക്കവിവരണം\' സ്‌പർശിച്ച് പിടിക്കുക."
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ \'ഹോം\' ബട്ടൺ സ്‌പർശിച്ച് പിടിക്കുക."
"ഈ സ്‌ക്രീൻ അൺപിൻ ചെയ്യാൻ, \'തിരികെ പോവുക\', \'അവലോകനം\' ബട്ടണുകൾ സ്‌പർശിച്ച് പിടിക്കുക"
"ഈ സ്‌ക്രീൻ അൺപിൻ ചെയ്യാൻ, \'തിരികെ പോവുക\', \'ഹോം\' ബട്ടണുകൾ സ്‌പർശിച്ച് പിടിക്കുക"
"മനസ്സിലായി"
"വേണ്ട, നന്ദി"
"സ്‌ക്രീൻ പിൻ ചെയ്തു"
"സ്‌ക്രീൻ അൺപിൻ ചെയ്തു"
"%1$s എന്നത് മറയ്‌ക്കണോ?"
"അടുത്ത തവണ നിങ്ങൾ അത് ക്രമീകരണങ്ങളിൽ ഓണാക്കുമ്പോൾ അത് വീണ്ടും ദൃശ്യമാകും."
"മറയ്‌ക്കുക"
"നിങ്ങൾ ഉപയോഗിക്കുന്നത് ഔദ്യോഗിക പ്രൊഫൈലാണ്"
"കോള്‍"
"സിസ്റ്റം"
"റിംഗുചെയ്യുക"
"മീഡിയ"
"അലാറം"
"അറിയിപ്പ്"
"ബ്ലൂടൂത്ത്"
"ഡ്യുവൽ മൾട്ടി റ്റോൺ ഫ്രീക്വൻസി"
"ഉപയോഗസഹായി"
"കോളുകൾ"
"റിംഗ് ചെയ്യുക"
"വൈബ്രേറ്റ് ചെയ്യുക"
"മ്യൂട്ട് ചെയ്യുക"
"ഫോൺ വൈബ്രേഷൻ മോഡിലാണ്"
"ഫോൺ മ്യൂട്ട് ചെയ്‌തു"
"%1$s. അൺമ്യൂട്ടുചെയ്യുന്നതിന് ടാപ്പുചെയ്യുക."
"%1$s. വൈബ്രേറ്റിലേക്ക് സജ്ജമാക്കുന്നതിന് ടാപ്പുചെയ്യുക. ഉപയോഗസഹായി സേവനങ്ങൾ മ്യൂട്ടുചെയ്യപ്പെട്ടേക്കാം."
"%1$s. മ്യൂട്ടുചെയ്യുന്നതിന് ടാപ്പുചെയ്യുക. ഉപയോഗസഹായി സേവനങ്ങൾ മ്യൂട്ടുചെയ്യപ്പെട്ടേക്കാം."
"%1$s വൈബ്രേറ്റിലേക്ക് സജ്ജമാക്കുന്നതിന് ടാപ്പുചെയ്യുക."
"%1$s മ്യൂട്ടുചെയ്യുന്നതിന് ടാപ്പുചെയ്യുക."
"%s ശബ്‌ദ നിയന്ത്രണങ്ങൾ"
"കോളുകളും അറിയിപ്പുകളും ലഭിക്കുമ്പോൾ റിംഗ് ചെയ്യും (%1$s)"
"മീഡിയ ഔട്ട്പുട്ട്"
"ഫോൺ കോൾ ഔട്ട്പുട്ട്"
"ഉപകരണങ്ങളൊന്നും കണ്ടെത്തിയില്ല"
"ഉപകരണങ്ങളൊന്നും കണ്ടെത്തിയില്ല. %1$s ഓണാക്കുന്നത് പരീക്ഷിക്കുക"
"Bluetooth"
"വൈഫൈ"
"Bluetooth-ഉം വൈഫൈയും"
"സിസ്റ്റം UI ട്യൂണർ"
"എംബഡ് ചെയ്‌ത ബാറ്ററി ശതമാനം കാണിക്കുക"
"ചാർജ്ജുചെയ്യാതിരിക്കുമ്പോൾ സ്റ്റാറ്റസ് ബാർ ഐക്കണിൽ ബാറ്ററി ലെവൽ ശതമാനം കാണിക്കുക"
"ദ്രുത ക്രമീകരണം"
"സ്റ്റാറ്റസ് ബാർ"
"ചുരുക്കവിവരണം"
"സിസ്റ്റം UI ഡെമോ മോഡ്"
"ഡെമോ മോഡ് പ്രവർത്തനക്ഷമമാക്കുക"
"ഡെമോ മോഡ് കാണിക്കുക"
"ഇതർനെറ്റ്"
"അലാറം"
"ഔദ്യോഗിക പ്രൊഫൈൽ"
"ഫ്ലൈറ്റ് മോഡ്"
"ടൈൽ ചേർക്കുക"
"പ്രക്ഷേപണ ടൈൽ"
"നിങ്ങൾ ഇത് ഓഫാക്കുന്നില്ലെങ്കിൽ %1$s-നുള്ള അടുത്ത അലാറം കേൾക്കില്ല"
"%1$s-നുള്ള നിങ്ങളുടെ അടുത്ത അലാറം കേൾക്കില്ല"
"%1$s-ന്"
"%1$s-ന്"
"ദ്രുത ക്രമീകരണം, %s."
"ഹോട്ട്‌സ്‌പോട്ട്"
"ഔദ്യോഗിക പ്രൊഫൈൽ"
"ചിലർക്ക് വിനോദം, എന്നാൽ എല്ലാവർക്കുമില്ല"
"Android ഉപയോക്തൃ ഇന്റർഫേസ് ആവശ്യമുള്ള രീതിയിൽ മാറ്റുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും സിസ്റ്റം UI ട്യൂണർ നിങ്ങൾക്ക് അധിക വഴികൾ നൽകുന്നു. ഭാവി റിലീസുകളിൽ ഈ പരീക്ഷണാത്മക ഫീച്ചറുകൾ മാറ്റുകയോ നിർത്തുകയോ അപ്രത്യക്ഷമാവുകയോ ചെയ്തേക്കാം. ശ്രദ്ധയോടെ മുന്നോട്ടുപോകുക."
"ഭാവി റിലീസുകളിൽ ഈ പരീക്ഷണാത്മക ഫീച്ചറുകൾ മാറ്റുകയോ നിർത്തുകയോ അപ്രത്യക്ഷമാവുകയോ ചെയ്തേക്കാം. ശ്രദ്ധയോടെ മുന്നോട്ടുപോകുക."
"മനസ്സിലായി"
"അഭിനന്ദനങ്ങൾ! ക്രമീകരണത്തിലേക്ക് സിസ്റ്റം UI ട്യൂണർ ചേർത്തിരിക്കുന്നു"
"ക്രമീകരണത്തിൽ നിന്ന് നീക്കംചെയ്യുക"
"ക്രമീകരണത്തിൽ നിന്ന് സിസ്റ്റം UI ട്യൂണർ നീക്കംചെയ്യുകയും അതിന്റെ ഫീച്ചറുകളെല്ലാം ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്യണോ?"
"നിങ്ങളുടെ ഉപകരണത്തിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല"
"ക്ലോക്ക് സെക്കൻഡ് കാണിക്കുക"
"സ്റ്റാറ്റസ് ബാറിൽ ക്ലോക്ക് സെക്കൻഡ് കാണിക്കുന്നത് ബാറ്ററിയുടെ ലൈഫിനെ ബാധിക്കാം."
"ദ്രുത ക്രമീകരണം പുനഃസജ്ജീകരിക്കുക"
"ദ്രുത ക്രമീകരണത്തിൽ തെളിച്ചം കാണിക്കുക"
"പരീക്ഷണാത്മകം!"
"Bluetooth ഓണാക്കണോ?"
"നിങ്ങളുടെ ടാബ്‌ലെറ്റുമായി കീബോർഡ് കണക്റ്റുചെയ്യുന്നതിന്, ആദ്യം Bluetooth ഓണാക്കേണ്ടതുണ്ട്."
"ഓണാക്കുക"
"അറിയിപ്പുകൾ നിശ്ശബ്ദമായി കാണിക്കുക"
"എല്ലാ അറിയിപ്പുകളും ബ്ലോക്കുചെയ്യുക"
"നിശബ്ദമാക്കരുത്"
"നിശബ്ദമാക്കുകയോ ബ്ലോക്കുചെയ്യുകയോ അരുത്"
"പവർ അറിയിപ്പ് നിയന്ത്രണങ്ങൾ"
"ഓൺ"
"ഓഫ്"
"പവർ അറിയിപ്പ് നിയന്ത്രണം ഉപയോഗിച്ച്, ഒരു ആപ്പിനായുള്ള അറിയിപ്പുകൾക്ക് 0 മുതൽ 5 വരെയുള്ള പ്രാധാന്യ ലെവലുകളിലൊന്ന് നിങ്ങൾക്ക് സജ്ജമാക്കാവുന്നതാണ്. \n\n""ലെവൽ 5"" \n- അറിയിപ്പ് ലിസ്റ്റിന്റെ മുകളിൽ കാണിക്കുക \n- മുഴുവൻ സ്ക്രീൻ തടസ്സം അനുവദിക്കുക \n- എല്ലായ്പ്പോഴും ദൃശ്യമാക്കുക \n\n""ലെവൽ 4"" \n- മുഴുവൻ സ്ക്രീൻ തടസ്സം തടയുക \n- എല്ലായ്പ്പോഴും ദൃശ്യമാക്കുക \n\n""ലെവൽ 3"" \n- മുഴുവൻ സ്ക്രീൻ തടസ്സം തടയുക \n- ഒരിക്കലും സൃശ്യമാക്കരുത് \n\n""ലെവൽ 2"" \n- മുഴുവൻ സ്ക്രീൻ തടസ്സം തടയുക \n- ഒരിക്കലും ദൃശ്യമാക്കരുത് \n- ഒരിക്കലും ശബ്ദവും വൈബ്രേഷനും ഉണ്ടാക്കരുത് \n\n""ലെവൽ 1"" \n- മുഴുവൻ സ്ക്രീൻ തടസ്സം തടയുക \n- ഒരിക്കലും ദൃശ്യമാക്കരുത് \n- ഒരിക്കലും ശബ്ദവും വൈബ്രേഷനും ഉണ്ടാക്കരുത് \n- ലോക്ക് സ്ക്രീനിൽ നിന്നും സ്റ്റാറ്റസ് ബാറിൽ നിന്നും മറയ്ക്കുക \n- അറിയിപ്പ് ലിസ്റ്റിന്റെ അടിയിൽ കാണിക്കുക \n\n""ലെവൽ 0"" \n- ആപ്പിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ബ്ലോക്കുചെയ്യുക"
"അറിയിപ്പുകൾ"
"നിങ്ങൾ ഇനി ഈ അറിയിപ്പുകൾ കാണില്ല"
"ഈ അറിയിപ്പുകൾ ചെറുതാക്കപ്പെടും"
"സാധാരണയായി നിങ്ങൾ ഈ അറിയിപ്പുകൾ നിരാകരിക്കുന്നു. \nഅവ തുടർന്നും കാണിക്കണോ?"
"ഈ അറിയിപ്പുകൾ തുടർന്നും കാണിക്കണോ?"
"അറിയിപ്പുകൾ നിർത്തുക"
"തുടർന്നും കാണിക്കുക"
"ചെറുതാക്കുക"
"ഈ ആപ്പിൽ നിന്നുള്ള അറിയിപ്പുകൾ തുടർന്നും കാണിക്കണോ?"
"ഈ അറിയിപ്പുകൾ ഓഫാക്കാനാവില്ല"
"ക്രമീകരണം"
"ശരി"
"%1$s ആപ്പിന്റെ അറിയിപ്പ് നിയന്ത്രണങ്ങൾ തുറന്നു"
"%1$s ആപ്പിന്റെ അറിയിപ്പ് നിയന്ത്രണങ്ങൾ അടച്ചു"
"ഈ ചാനലിൽ നിന്നുള്ള അറിയിപ്പുകൾ അനുവദിക്കുക"
"കൂടുതൽ ക്രമീകരണം"
"ഇഷ്‌ടാനുസൃതമാക്കുക"
"പൂർത്തിയായി"
"പഴയപടിയാക്കുക"
"%1$s "
"അറിയിപ്പ് നിയന്ത്രണങ്ങൾ"
"അറിയിപ്പ് സ്‌നൂസ് ഓപ്ഷനുകൾ"
"സ്‌നൂസ് ചെയ്യുക"
"പഴയപടിയാക്കുക"
"%1$s സമയത്തേക്ക് സ്‌നൂസ് ചെയ്‌തു"
- %d മണിക്കൂർ
- %d മണിക്കൂർ
- %d മിനിറ്റ്
- %d മിനിറ്റ്
"ബാറ്ററി ഉപയോഗം"
"ചാർജുചെയ്യുന്ന സമയത്ത് ബാറ്ററി ലാഭിക്കൽ നടക്കില്ല"
"ബാറ്ററി ലാഭിക്കൽ"
"പ്രവർത്തനവും പശ്ചാത്തല ഡാറ്റയും കുറയ്‌ക്കുന്നു"
"ബട്ടൺ %1$s"
"ഹോം"
"ബാക്ക്"
"മുകളിലേക്ക്"
"താഴേക്ക്"
"ഇടത്"
"വലത്"
"മധ്യം"
"ടാബ്"
"സ്പെയ്സ്"
"എന്റർ"
"ബാക്ക്‌സ്‍പെയ്‍സ്"
"പ്ലേ ചെയ്യുക/താൽക്കാലികമായി നിർത്തുക"
"നിർത്തുക"
"അടുത്തത്"
"മുമ്പത്തേത്"
"റിവൈൻഡ്"
"ഫാസ്റ്റ് ഫോർവേഡ്"
"പേജ് അപ്പ്"
"പേജ് ഡൗൺ"
"ഡിലീറ്റ്"
"ഹോം"
"എൻഡ്"
"ഇൻസേർട്ട്"
"നം ലോക്ക്"
"നംപാഡ് %1$s"
"സിസ്‌റ്റം"
"വീട്"
"പുതിയവ"
"മടങ്ങുക"
"അറിയിപ്പുകൾ"
"കീബോഡ് കുറുക്കുവഴികൾ"
"ടൈപ്പിംഗ് രീതി മാറുക"
"അപ്ലിക്കേഷനുകൾ"
"അസിസ്റ്റ്"
"ബ്രൗസർ"
"കോൺടാക്റ്റുകൾ"
"ഇമെയിൽ"
"SMS:"
"സംഗീതം"
"YouTube"
"കലണ്ടർ"
"വോളിയം നിയന്ത്രണങ്ങളോടൊപ്പം കാണിക്കുക"
"ശല്യപ്പെടുത്തരുത്"
"വോളിയം ബട്ടൺ കുറുക്കുവഴി"
"വോളിയം ഉയരുമ്പോൾ \'ശല്യപ്പെടുത്തരുത്\' നിർത്തുക"
"ബാറ്ററി"
"ക്ലോക്ക്"
"ഹെഡ്‌സെറ്റ്"
"ക്രമീകരണം തുറക്കുക"
"ഹെഡ്ഫോണുകൾ കണക്റ്റുചെയ്തു"
"ഹെഡ്‌സെറ്റ് കണക്‌റ്റുചെയ്‌തു"
"ഡാറ്റ സേവർ"
"ഡാറ്റാ സേവർ ഓണാണ്"
"ഡാറ്റാ സേവർ ഓഫാണ്"
"ഓൺ"
"ഓഫ്"
"നാവിഗേഷൻ ബാർ"
"ലേഔട്ട്"
"അധിക ഇടത് ബട്ടൺ തരം"
"അധിക വലത് ബട്ടൺ തരം"
"(ഡിഫോൾട്ട്)"
- "ക്ലിപ്പ്ബോർഡ്"
- "കീകോഡ്"
- "റൊട്ടേറ്റ് ചെയ്യൽ സ്ഥിരീകരിക്കുക, കീബോഡ് മാറൽ"
- "ഒന്നുമില്ല"
- "സാധാരണ വേഗത്തിൽ"
- "ഒതുക്കമുള്ളത്"
- "ഇടത്തേക്ക് ചാഞ്ഞിരിക്കുന്നത്"
- "വലത്തേക്ക് ചാഞ്ഞിരിക്കുന്നത്"
"കീബോർഡ് സ്വിച്ചർ"
"സംരക്ഷിക്കുക"
"പുനഃസജ്ജമാക്കുക"
"ബട്ടൺ വീതി ക്രമീകരിക്കുക"
"ക്ലിപ്പ്ബോർഡ്"
"ഇഷ്ടാനുസൃത നാവിഗേഷൻ ബട്ടൺ"
"ഇടതുവശത്തെ കീകോഡ്"
"വലതുവശത്തെ കീകോഡ്"
"ഇടതുവശത്തെ ചിഹ്നം"
"വലതുവശത്തെ ചിഹ്നം"
"ടൈലുകൾ ചേർക്കാൻ ക്ലിക്ക് ചെയ്ത് ഇഴയ്‌ക്കുക"
"നീക്കംചെയ്യുന്നതിന് ഇവിടെ വലിച്ചിടുക"
"നിങ്ങൾക്ക് ചുരുങ്ങിയത് 6 ടൈലുകൾ വേണം"
"എഡിറ്റുചെയ്യുക"
"സമയം"
- "മണിക്കൂറും മിനിറ്റും സെക്കൻഡും കാണിക്കുക"
- "മണിക്കൂറും മിനിറ്റും കാണിക്കുക (ഡിഫോൾട്ട്)"
- "ഈ ഐക്കൺ കാണിക്കരുത്"
- "എല്ലായ്പ്പോഴും ശതമാനം കാണിക്കുക"
- "ചാർജ്ജുചെയ്യുമ്പോൾ ശതമാനം കാണിക്കുക (ഡിഫോൾട്ട്)"
- "ഈ ഐക്കൺ കാണിക്കരുത്"
"മറ്റുള്ളവ"
"സ്പ്ലിറ്റ്-സ്ക്രീൻ ഡിവൈഡർ"
"ഇടത് പൂർണ്ണ സ്ക്രീൻ"
"ഇടത് 70%"
"ഇടത് 50%"
"ഇടത് 30%"
"വലത് പൂർണ്ണ സ്ക്രീൻ"
"മുകളിൽ പൂർണ്ണ സ്ക്രീൻ"
"മുകളിൽ 70%"
"മുകളിൽ 50%"
"മുകളിൽ 30%"
"താഴെ പൂർണ്ണ സ്ക്രീൻ"
"സ്ഥാനം %1$d, %2$s. എഡിറ്റുചെയ്യുന്നതിന് രണ്ടുതവണ ടാപ്പുചെയ്യുക."
"%1$s. ചേർക്കാൻ രണ്ടുതവണ ടാപ്പുചെയ്യുക."
"സ്ഥാനം %1$d. തിരഞ്ഞെടുക്കാൻ രണ്ടുതവണ ടാപ്പുചെയ്യുക."
"%1$s നീക്കുക"
"%1$s നീക്കംചെയ്യുക"
"സ്ഥാനം %2$d-ലേക്ക് %1$s ചേർക്കുന്നു"
"%1$s നീക്കംചെയ്യുന്നു"
"സ്ഥാനം %2$d-ലേക്ക് %1$s നീക്കി"
"ദ്രുത ക്രമീകരണ എഡിറ്റർ."
"%1$s അറിയിപ്പ്: %2$s"
"സ്പ്ലിറ്റ്-സ്ക്രീനിനൊപ്പം ആപ്പ് പ്രവർത്തിച്ചേക്കില്ല."
"സ്പ്ലിറ്റ്-സ്ക്രീനിനെ ആപ്പ് പിന്തുണയ്ക്കുന്നില്ല."
"രണ്ടാം ഡിസ്‌പ്ലേയിൽ ആപ്പ് പ്രവർത്തിച്ചേക്കില്ല."
"രണ്ടാം ഡിസ്‌പ്ലേകളിൽ സമാരംഭിക്കുന്നതിനെ ആപ്പ് അനുവദിക്കുന്നില്ല."
"ക്രമീകരണം തുറക്കുക."
"ദ്രുത ക്രമീകരണം തുറക്കുക."
"ദ്രുത ക്രമീകരണം അടയ്ക്കുക."
"അലാറം സജ്ജമാക്കി."
"%s ആയി സൈൻ ഇൻ ചെയ്‌തു"
"ഇന്റർനെറ്റ് ഇല്ല"
"വിശദാംശങ്ങൾ തുറക്കുക."
"%s ക്രമീകരണം തുറക്കുക."
"ക്രമീകരണ ക്രമം എഡിറ്റുചെയ്യുക."
"പേജ് %1$d / %2$d"
"ലോക്ക് സ്‌ക്രീൻ"
"വികസിപ്പിക്കുക"
"ചെറുതാക്കുക"
"അവസാനിപ്പിക്കുക"
"ക്രമീകരണം"
"തള്ളിക്കളയാൻ താഴേക്ക് വലിച്ചിടുക"
"മെനു"
"%s ചിത്രത്തിനുള്ളിലെ ചിത്രത്തിലാണ്"
"%s ഈ ഫീച്ചർ ഉപയോഗിക്കുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, ടാപ്പുചെയ്‌ത് ക്രമീകരണം തുറന്ന് അത് ഓഫാക്കുക."
"പ്ലേ ചെയ്യുക"
"താൽക്കാലികമായി നിർത്തുക"
"അടുത്തതിലേക്ക് പോകുക"
"മുമ്പത്തേതിലേക്ക് പോകുക"
"ചൂട് കൂടിയതിനാൽ ഫോൺ ഓഫാക്കി"
"ഫോൺ ഇപ്പോൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നു"
"ഫോൺ ചൂടായിരിക്കുന്നതിനാൽ തണുക്കാൻ ഓഫാക്കിയിരിക്കുന്നു. ഫോൺ ഇപ്പോൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നു.\n\nഫോണിന് ചൂട് കൂടാൻ കാരണം:\n • ഗെയിമിംഗ്, വീഡിയോ അല്ലെങ്കിൽ നാവിഗേഷൻ തുടങ്ങിയ റിസോഴ്സ്-ഇന്റൻസീവായ ആപ്പുകൾ ഉപയോഗിക്കുന്നത്\n • വലിയ ഫയലുകൾ അപ്‌ലോഡോ ഡൗൺലോഡോ ചെയ്യുന്നത്\n • ഉയർന്ന താപനിലയിൽ ഫോൺ ഉപയോഗിക്കുന്നത്"
"ഫോൺ ചൂടായിക്കൊണ്ടിരിക്കുന്നു"
"ഫോൺ തണുത്തുകൊണ്ടിരിക്കുമ്പോൾ ചില ഫീച്ചറുകൾ പരിമിതപ്പെടുത്തപ്പെടും"
"നിങ്ങളുടെ ഫോൺ സ്വയമേവ തണുക്കാൻ ശ്രമിക്കും. നിങ്ങൾക്ക് അപ്പോഴും ഫോൺ ഉപയോഗിക്കാമെങ്കിലും പ്രവർത്തനം മന്ദഗതിയിലായിരിക്കും.\n\nതണുത്തുകഴിഞ്ഞാൽ, ഫോൺ സാധാരണ ഗതിയിൽ പ്രവർത്തിക്കും."
"ഇടത് കുറുക്കുവഴി"
"വലത് കുറുക്കുവഴി"
"ഇടത് കുറുക്കുവഴിയും അൺലോക്കുചെയ്യുന്നു"
"വലത് കുറുക്കുവഴിയും അൺലോക്കുചെയ്യുന്നു"
"ഒന്നുമില്ല"
"%1$s സമാരംഭിക്കുക"
"മറ്റ് ആപ്‌സ്"
"സർക്കിൾ"
"അധികചിഹ്നം"
"ന്യൂനം"
"ഇടത്"
"വലത്"
"മെനു"
"%1$s ആപ്പ്"
"അലേർട്ടുകൾ"
"ബാറ്ററി"
"സ്‌ക്രീൻഷോട്ടുകൾ"
"പൊതുവായ സന്ദേശങ്ങൾ"
"സ്റ്റോറേജ്"
"സൂചനകൾ"
"ഇൻസ്റ്റന്റ് ആപ്പ്"
"ഇൻസ്‌റ്റന്റ് ആപ്പിന് ഇൻസ്‌റ്റലേഷൻ ആവശ്യമില്ല."
"ആപ്പ് വിവരം"
"ബ്രൗസറിലേക്ക് പോവുക"
"മൊബൈൽ ഡാറ്റ"
"%s — %s"
"വൈഫൈ ഓഫാണ്"
"Bluetooth ഓഫാണ്"
"\'ശല്യപ്പെടുത്തരുത്\' ഓഫാണ്"
"സ്വയമേവയുള്ള ഒരു നയം (%s) \'ശല്യപ്പെടുത്തരുത്\' ഓണാക്കിയിരിക്കുന്നു."
"ഒരു ആപ്പ് (%s) \'ശല്യപ്പെടുത്തരുത്\' ഓണാക്കിയിരിക്കുന്നു."
"സ്വയമേവയുള്ള ഒരു നയമോ ആപ്പോ \'ശല്യപ്പെടുത്തരുത്\' ഓണാക്കിയിരിക്കുന്നു."
"%s വരെ"
"സൂക്ഷിക്കുക"
"മാറ്റിസ്ഥാപിക്കുക"
"ആപ്പുകൾ പശ്ചാത്തലത്തിൽ റൺ ചെയ്യുന്നു"
"ബാറ്ററി, ഡാറ്റ ഉപയോഗം എന്നിവയുടെ വിശദാംശങ്ങളറിയാൻ ടാപ്പുചെയ്യുക"
"മൊബൈൽ ഡാറ്റ ഓഫാക്കണോ?"
"നിങ്ങൾക്ക് ഡാറ്റയിലേക്കുള്ള ആക്‌സസ് ഇല്ല അല്ലെങ്കിൽ %s മുഖേനയുള്ള ഇന്റർനെറ്റില്ല. വൈഫൈ മുഖേനയുള്ള ഇന്റർനെറ്റ് മാത്രമേ ഉണ്ടായിരിക്കൂ."
"നിങ്ങളുടെ കാരിയർ"
"അനുമതി അഭ്യർത്ഥനയെ ഒരു ആപ്പ് മറയ്‌ക്കുന്നതിനാൽ, ക്രമീകരണത്തിന് നിങ്ങളുടെ പ്രതികരണം പരിശോധിച്ചുറപ്പിക്കാനാകില്ല."
"%2$s സ്ലൈസുകൾ കാണിക്കാൻ %1$s-നെ അനുവദിക്കണോ?"
"- ഇതിന് %1$s-ൽ നിന്ന് വിവരങ്ങൾ വായിക്കാനാകും"
"- ഇതിന് %1$s-നുള്ളിൽ പ്രവർത്തനങ്ങൾ ചെയ്യാനാകും"
"ഏത് ആപ്പിൽ നിന്നും സ്ലൈസുകൾ കാണിക്കാൻ %1$s-നെ അനുവദിക്കുക"
"അനുവദിക്കുക"
"നിരസിക്കുക"
"ബാറ്ററി ലാഭിക്കൽ ഷെഡ്യൂൾ ചെയ്യാൻ ടാപ്പ് ചെയ്യുക"
"ബാറ്ററി %d%% ആകുമ്പോൾ സ്വമേധയാ ഓണാക്കുക"
"വേണ്ട"
"ബാറ്ററി ലാഭിക്കൽ ഷെഡ്യൂൾ ഓണാക്കുക"
"ബാറ്ററി %d%%-ൽ താഴെയാകുമ്പോൾ, ബാറ്ററി ലാഭിക്കൽ സ്വമേധയാ ഓണാകും."
"ക്രമീകരണം"
"മനസ്സിലായി"